Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Organizing Committee Formed

Kannur

ഇ​രി​ട്ടി ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

ഇ​രി​ട്ടി: അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ഇ​രി​ട്ടി ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​വും ലോ​ഗോ പ്ര​കാ​ശ​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​യ്‌​സ​ണ്‍ കാ​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹൈ​സ്‌​കൂ​ള്‍ ചി​ത്ര​ക​ല അ​ധ്യാ​പ​ക​ന്‍ പി. ​പ്ര​ശാ​ന്താ​ണ് ലോ​ഗോ ത​യാ​റാ​ക്കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​നോ​ജ് എം. ​ക​ണ്ട​ത്തി​ല്‍, ജെ​യി​ന്‍​സ് മാ​ത്യു, സ്കൂ​ൾ മാ​നേ​ജ​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ്‌​കോ റാ​ത്ത​പ്പി​ള്ളി​ല്‍, ഇ​രി​ട്ടി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ലി​ന്‍റു കു​ര്യ​ന്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍ സോ​ളി തോ​മ​സ്, ഹൈ​സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പ​ക​ന്‍ എ​ബി മാ​ത്യു, യു​പി സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പി​ക ഷൈ​നി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up